'നബിയുടെ മകള്‍' എന്ന ചിത്രം വരച്ചപ്പോള്‍ തുണികൊടുത്തപ്പോള്‍ എവിടെ പോയി അയാളുടെ ആവിഷ്കാര ദാഹം.. കന്യാമറിയത്തെ തുണിയുരിക്കാത്തതെന്ത്‍? വിവരം അറിയും മോനേ.. പിന്നെ ആവിഷകാരം ദാഹത്തിനു തലകാണില്ല..ഇത്‍ നന്നായി അറിയാം അയാള്‍ക്ക്‍. കോടിദൈവങ്ങളും പോരാഞ്ഞു മനുഷ്യ ദൈവങ്ങളും കൂടി കൊളമാക്കി ഇന്ത്യന്‍ സംസ്കൃതിയുടെ പറമ്പില്‍ (അതും അന്യന്‍റെ വരമ്പിലേക്ക്‍) തൂറി, കിട്ടുന്ന കാശിനു ലണ്ടനിലെ ഫൈവ്‍ സ്റ്റാര്‍ സൂട്ടിലിരുന്നു വിസ്കി നുണഞ്ഞു, ബോളിവുഡിലെ അടുത്ത സുന്ദരിയുടെ ചന്തിയും സ്വപ്നം കണ്ടിരുക്കുന്ന് ആ ഏഭ്യന്‍റെ മൂടു താങ്ങാനും ഉണ്ടിവിടെ ജനത..
മറിയയുടെ തുണിയുരിച്ചാല്‍ ലണ്ടല്‍നില്‍ കരിയുമെന്നും, നബിയെ നദ്ഗനാക്കിയാല്‍ ഗജഗാമിനിയ്ടെ മൃഗരാജകടി വരയ്ക്കാന്‍ തലയും കൈയും കാണില്ലെന്നും ഉറപ്പുള്ള ഈ താന്തോന്നിക്ക്‍ കാശുണ്ടാക്കാന്‍ ഭരത്തിന്‍റെ വളിപ്പറമ്പുണ്ടല്ലോ..
ഹുസൈനെ കണ്ടാല്‍ ഞാന്‍ കരണക്കുറ്റിക്കൊന്നു പൊട്ടിക്കും..കാരണം ഈയുള്ളവന്‍ നിരീശ്വരവാദിയും, അതിലുപരി ദേശസ്നേഹിയും ആയതുകൊണ്ട്‍..
കലഹം നടക്കുന്ന വീട്ടില്‍ ചെന്നു, അന്യന്‍റെ പെണ്ണിന്‍റെ തുണിയൂരി കിട്ടുന്ന കാശിനു കള്ളുമോന്തുന്ന ഈ ഏഭ്യന്‍റെ ആസനം താങ്ങുന്നവരോട്‍ സഹതാപം മാത്രം
Click here for the article
-Harish, Mumbai, India