കഥാകാരന്‍ �പ്ദ്മനാഭന്റെ വ്യാജസൃഷ്ടി�യില്‍ , തന്റെ നിഗമനം സാധൂകരിയ്ക്കാന്‍ ഒരു മനുഷ്യനെ ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും വ്യാകുലപ്പെടുത്തിയിരിയ്ക്കാവുന്ന ഒരവസ്ഥയെ സമര്‍ഥമായി ഉപയോഗിച്ചത്, കാടത്തമായിപ്പോയി. വായന അതോടെ നിര്‍ത്തി.
Click here for the article
-മാധവന്‍ നായര്‍, എറണാകുളം,