�ആമലമലര് �കരുണാകരന്റെ കഥ വളരെ മനോഹരമായിരുന്നു. പെണ്ണും പിടക്കോഴിയുമില്ലാതെ മരുഭൂമിയില് ഒറ്റപ്പെട്ടുപോകുന്ന പുരുഷന്റെ പരിച്ഛേദനമായിരുന്നു അത്. കഥ തീര്‍ന്നിട്ടും അലിയും ചന്തുവും ആനദിയും ഫാത്തിമയും തത്തയും ഒട്ടകവും കമ്പിളിപ്പുതപ്പും മനസില് നീണ്ടുകിടന്നു. എന്നാല് ശശിധരണ്ണന് അതിനുള്ള പ്രശംസയെ പ്രതിഷ്ഠിച്ചത് ഒട്ടും ഉചിതമായ ഇടത്തല്ല. അളിഞ്ഞു പുളഞ്ഞ തീട്ടത്തിനുമേല് (പഴുത്ത മലയാളം) ഒരു പനിനീര്‍പൂവിനെ എടുത്തുവച്ചപോല് . �ചത്തു മലര്‍ന്നു കിടക്കുന്ന തീട്ടമേ ഒരു ചുവന്ന പുഷ്പം!!�
ആചാരവെടി മുഴങ്ങട്ടെ.
Click here for the article
-നവീന് ജോര്‍ജ്, kwt,