Wednesday, November 7, 2007

'ഒരു സങ്കീര്‍ത്തനം പോലെ‘ മുപ്പത്തിമൂന്നാം പതിപ്പ്‌ ഇറങ്ങി

മനോരമയിലെ ഈ വാര്‍ത്ത ശ്രദ്ധിക്കുമല്ലോ. ഒത്തിരി പ്രശസ്തി നേടിയ ഈ പുസ്തകത്തെക്കുറിച്ച് ബ്ലൊഗില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായി അറിവില്ല. ( ഉണ്ടെങ്കില്‍ തൊരപ്പനില്‍ ഒരു ലിങ്കു കൊടുക്കുവാന്‍ താത്പര്യപ്പെടുന്നു)

ഈ പുസ്തകത്തെക്കുറിച്ച് വിഭിന്നങ്ങളായ അഭിപ്രായങ്ങളാണ് അച്ചടി മാധ്യമങ്ങളില്‍ കണ്ടിട്ടുള്ളത്. വായനക്കാരുടെ അഭിപ്രായങ്ങള്‍ പുസ്തകസ്നേഹികള്‍ക്കായി സമാഹരിക്കാന്‍ പുഴ.കൊമില്‍ ഒരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കുമല്ലൊ.

എഡിറ്റര്‍.