Sunday, November 4, 2007

മടക്കി വച്ച കുപ്പായങ്ങള്‍

മടക്കി വച്ച കുപ്പായങ്ങള്‍
ഇന്നാണ് സമയം ഒരു മണികൂര്‍ പുറകോട്ടായത്. എഴുന്നേറ്റു സമയം നോക്കിയപ്പോള്‍ നിര്‍മ്മല പറഞ്ഞ പോലെ ഒരു ഒരു പ്രത്യേക സന്തോഷം :) . ഇവിടെ തണുപ്പു നന്നായി തുടങ്ങിയെന്കിലും പലരും അത് കൂട്ടാക്കാതെ 'കുറച്ചു' വസ്ത്രങ്ങള്‍ മാത്രം ധരിച്ചു നടക്കുകയാണ്. മടക്കി വച്ച തണുപ്പു കുപ്പായങ്ങള്‍ എടുക്കാറായി എന്നാലോചിക്കുമ്പോള്‍ ഒരു വല്ലാത്ത ബുദ്ധിമുട്ടും.

Click here for the article
-ജോമോന്‍, ഡി മോയിന്‍,