Saturday, November 10, 2007

പുഴ യൂണിക്കോഡില്‍ കാണാന്‍

പുഴ യൂണിക്കോഡില്‍ കാണാന്‍
തൊരപ്പന്‍ യൂണിക്കോഡിലായതു നന്നായി.ഉടനെ തന്നെ പുഴയും മാറുമെന്ന് കരുതുന്നു.
തല്ക്കാലം ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ പദ്മ ഉപയോഗിച്ച് പുഴ വായിക്കാന്‍ വേണ്ടി അതില്‍ Chowara ഫോണ്ട് സപ്പോര്‍ട്ട് ചേര്‍ത്തു. അത് ലഭിക്കാന്‍ ഇതു( http://firefox4malayalam.blogspot.com/2007/11/blog-post.html) കാണുക.

Click here for the article
-സുരേഷ്, തൃശൂര്‍,