ഇടതുപക്ഷം എന്നൊരു വാക്കെവിടെ?എന്തിനാണ് രാജീവിനേയും ഇന്ദിരയേയുമൊക്കെ പഴി ചാരുന്നത്? കേരളത്തിലെ അക്രമരാഷ്ട്രീയത്തിണ്റ്റെ ഏറ്റവും വലിയ പങ്ക് നിര്‍വ്വഹിക്കുന്ന, മസില്‍പവറുകൊണ്ട് നാട്ടുകാരെ വരിഞ്ഞുമുറുക്കുന്ന ഇടതുപക്ഷത്തെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ ലേഖകണ്റ്റെ നാവ് എവിടെ പോയി?
Click here for the article
-വായനക്കാരന്‍ , ബാംഗളൂറ്‍ ,