സുരേഷ്,
ചൊവ്വര ഫോണ്ടിന്‍ പദ്മയില്‍ സപ്പോര്‍ട്ട് കൊടുത്തതിന്‍ നന്ദി. പുഴയുടെ ഒരു യൂണീക്കോഡ് വേര്‍ഷന്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. പുഴയുടെ ഭാവി പ്രൊജക്ടുകളെല്ലാം യുണീക്കോഡില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
Click here for the article
-തോമസ് തേക്കാനത്ത്, സിലിക്കണ്‍ വാലി,