Tuesday, November 13, 2007

ആംബ്രോസ് ഒരു കത്തോലിക്ക പള്ളി പണിയട്ട്

ആംബ്രോസ് ഒരു കത്തോലിക്ക പള്ളി പണിയട്ട്

ഒരു ഗുരുദ്വാരയോ, അമ്പലമോ, അല്ലെ വേണ്ടാ, ഒരു ചിരിക്കുന്ന ബുദ്ധന്റെ കൊച്ചു പ്രതിമയോ? ഇതൊക്കെ പണിയാന്‍ പറ്റുമ്പോള്‍ എന്തിനാ മസ്ജിദ് തന്നെ പണിയണമെന്ന് നിര്‍ബദ്ധം?

കൈകള്‍ പോകുമെന്നല്ലേയുള്ളൂ മമ്മി


Click here for the article
-മമ്മി കണിയത്ത്, ദുബൈ,