ആലാഹയുടെ പെണ്മക്കള്സാറാ ജോസഫിന്റെ സാംസ്ക്കാരിക ഇടപെടലുകള്‍ എത്രത്തോളം വിമര്‍ശിക്കപ്പെടേണ്ടതാണ് എന്നെനിക്കറിയില്ല. പക്ഷേ, അവരുടെ �ആലാഹയുടെ പെണ്മക്കള്‍� എന്ന ഒറ്റ നോവല്‍ മതി മലയാളത്തില്‍ അവരുടെ സ്ഥാനം ഉറപ്പിക്കാന്‍.
Click here for the article
-തോമസ്, സാന്‍ ഹോസേ,