കെ. കരുണാകരന്റെ രണ്ടു ആട്ടിടയന്മാര്‍ മികച്ച സൃഷ്ടിയാണെന്നു എഴുതിക്കണ്ടു. മാര്‍ക്കേസിന്റെ ഭാഷയുടെ വികലമായ അനുകരണമണു ഈ കതയെന്നു താങ്കളെപ്പോലെയുള്ള നിരൂപകര്‍ കാണാതെപ്പോയതു അദ്ഭുതം തന്നെ. ചില അലോസരങ്ങള്‍ ഉണ്ടെങ്കിലും മിറര്‍ സ്കാന്‍ നന്നാകുന്നുണ്ടെന്നു പറയാന്‍ സന്തോഷമുണ്ട്.
ഇ.വി. ജോര്‍ജ്ജ്. ജിദ്ദ.
Click here for the article
-ഇ. വി. ജോര്ജജ്. , ജിദ്ദ്,