കൊടുകൈഓരോരുത്തര്ക്ക് ഓരോ വിനോദങ്ങള്‍. നാലുപേര്‍ കേട്ടാല്‍ അറിയുന്നവരെ അടച്ചു തെറിപറഞ്ഞാല്‍ കേട്ടുനില്‍ക്കുന്നവര്‍ കൈകൊട്ടിച്ചിരിക്കുമെന്ന ധാരണയില്‍ പുലഭ്യംപറച്ചിലില്‍ ഗവേഷണബിരുദത്തിന് പഠിക്കുന്നു ചിലര്‍. ഉള്ളിലുള്ള ദുഷ്ടെല്ലാംകൂടി പുറത്തേക്ക് വലിച്ചിട്ട് അവര്‍ വായനക്കാരേ കൂടി നാറ്റിക്കുന്നു. വിമര്‍ശനമായാല്‍ ഇങ്ങനെ തന്നെ വേണം. സബാഷ്! പക്ഷെ പുഴ.കോം ഒരു ടിഷ്യൂപേപ്പറെങ്കിലും വാങ്ങി നാണംമറയ്ക്കണേ...
Click here for the article
-ദാനിയേല്‍, ദോഹ,