Friday, November 23, 2007

മംഗളം നേരുന്നു

മംഗളം നേരുന്നു
അങ്ങേ അറ്റത്തെ തെറി ഭാഷകള്‍ ഉപയൊഗിച്ചു കഴിഞ്ഞപ്പോള്‍ ലേഖകനുണ്ടായ രതിസുഖം മാന്യ വായനക്കാര്‍ എങ്ങെനെ അറിയാന്‍. ഏതായാലും ലേഖകന്റെ ചൊറിച്ചിലിന്‌ അല്‍പം ശമനം കിട്ടിക്കാണും എന്നു കരുതുന്നു. വീണ്ടും അസുഖം തുടങ്ങുമ്പോള്‍ പാവം പുഴവായനക്കാര്‍ സഹിക്കാന്‍ കാണുമല്ലൊ... ലേഖകന്‌ സര്‍വമംഗളങ്ങളും നേരുന്നു

Click here for the article
-ജനറ്റ്‌, തിരൂര്‍,