പത്രപ്രവര്‍ത്തനത്തിലും അഴിമതിയുണ്ട് പിണറായി സഖാവിന്റെ മകനായതുകൊണ്ട് അയാള്‍ക്ക് പുറത്തുപോയി പഠിക്കാന്‍ പാടില്ല എന്നു പറയുന്നത് ശുദ്ധ ചെറ്റത്തരമാണ്. പണമില്ലാത്തതുകൊണ്ട് കടം വാങ്ങിയാണ് പഠിക്കാന്‍ പോയത്യ കമ്മ്യൂണിസ്‌റ്റുകാര്‍ അങ്ങനെ പലതും ചെയ്യും.കോണ്‍ഗ്രസ്സുകാരനും ബി ജെ പിക്കാരനും എന്തു കള്ളകച്ചവടവും നടത്താം. ഇക്കാരണമൊന്നും പറഞ്ഞ് സഖാവ് പിണറായിയെ ഇരുത്തിക്കളയാമെന്നു ഒരു ഡാഷ് മോനും വിചാരിക്കണ്ട. ഇതൊക്കെ പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ട് ചിലര്‍ അടിച്ചു വിടുന്നതാണ്. പത്രപ്രവര്‍ത്തനത്തിലും അഴിമതിയുണ്ട് എന്നത് സഖാവ് പിണറായി പലതവണ പറഞ്ഞിട്ടുള്ളതാണ്. മറക്കണ്ട. ഇമ്മാതിരി കളികളൊക്കെ പാര്‍്‌ട്ടി വര്‍ഷങ്ങളായി നേരിട്ടിട്ടുണ്ട്. അതെങ്ങനെ നേരിടണമെന്ന് അറിയുകയും ചെയ്യാം..മറക്കണ്ട
Click here for the article
-ബീജൂ കെ ജീ, .,