Thursday, November 1, 2007

പുത്തന്‍ തലമുറക്കായി കൈകൊര്‍ക്കം....

പുത്തന്‍ തലമുറക്കായി കൈകൊര്‍ക്കം....

ഇന്നു കേരളപിറവിദിനം അരാജ്ജകത്വം പത്തിവിടര്‍തി ആടുന്ന ദൈയ്‍വത്തിന്റെ സ്വന്തം നാട്ടില്‍ പ്രതികരണശീഷിനഷ്ടപെട്ടിട്ടില്ലത്ത മലയാളി സമൂഹത്തിനു ഒത്തുകൂടാന്‍ ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിങ്ക രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യന്‍ എന്ന ഒറ്റവികാരമയി ഒന്നുചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഇവിടെ ഒരുകൂട്ടം കേരളമക്കള്‍... ഒന്നുചെരാം നമുക്കിവിടെ ഭാവിക്കായി പുത്തന്‍ തലമുറക്കായി കൈകൊര്‍ക്കം....
നാറാണത്തു ഭ്രാന്തന്‍...പരശുരാമന്‍...വിവെകാനന്ദന്‍...കൂടെ ഒരു കുട്ടിചാത്തനും......

http://naranathbranthan.blogspot.com/
comment and join the blog

Click here for the article
-branthan, bhoomi,