Sunday, December 16, 2007

ഈ ജഡ്ജ്മെന്റും അല്പം ഫ്ലാറ്റല്ലെ?

ഈ ജഡ്ജ്മെന്റും അല്പം ഫ്ലാറ്റല്ലെ?
ഐഡിയ സ്റ്റാര്‍ സിംഗെര്‍ പരിപാടിയെപ്പറ്റി, പരക്കെ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട് . എങ്കിലും മുകളില്‍ വിവരിച്ച താരതമ്യം, വളരെ സങ്കുചിതമല്ലെ/? നജിം ആണ്, സ്റ്റാര്‍ എന്നു കണ്ടെത്തിയ പോലെ, അരുണ്‍, തുടങ്ങിയവരെ പറ്റിയും അതേ മെയില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ട്.
പക്ഷെ നജീമിനെ നന്നാക്കാന്‍ വിജയിനെ തരം താഴ്ത്തുന്നത്, ഏഷ്യാ നെറ്റിനേക്കാള്‍ നിഗൂഡ ലക്ഷ്യങ്ങള്‍ അതെഴുതിയ ആള്‍ക്കുണ്ടെന്നു സംശയിപ്പിക്കും! വിജയ് പാടിയത് �ഷാര്‍പ്� ഫ്ലാറ്റ് എന്നൊക്കെ കാച്ചിയത്, സംഗീതത്തിലെ അജ്ഞതയാണെന്നു പറയാതെ വയ്യ. മറ്റുള്ളവരുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍, മറ്റു നാലെണ്ണം തിരിച്ചു ചൂണ്ടി നില്‍ക്കുന്ന അവസ്ഥയിലാകരുത്.

Click here for the article
-അമ്മു, മസ്കറ്റ്,