മൊത്തത്തില്കാലം, ദേശം, ഋതുക്കള്‍ ഇവയെ വീട്ടിനുള്ളിലേയ്ക്ക് വാരിവലിച്ചിട്ട് ഒരു കോണില് നിന്നു നോക്കി ഉള്ളി തൊലിക്കുന്ന ലാഘവത്തോടെ കണ്ണിലണിഞ്ഞ് ഇത്തിരി കത്തിയില് തേച്ച് കൊത്തിയരിഞ്ഞ് മനോഹരമായ് എഴുതിയിരിക്കുന്നു. എങ്കിലും, പച്ചില കത്രികയെന്നു പറഞ്ഞുനിര്‍ത്തിയിടത്തേയ്ക്ക് മനസ് തുള്ളിപ്പോകാറുണ്ട്.
Click here for the article
-നവീന് , kwt,