Wednesday, December 5, 2007

താങ്കള്‍ പഠിച്ചു വരുന്നു.

താങ്കള്‍ പഠിച്ചു വരുന്നു.


കൊള്ളാം വേണു മാഷേ...
അങ്ങിനെ കവിതയിലേക്ക് പതിയെ പതിയെ താങ്കള്‍ കാലെടുത്തു വയ്ക്കുന്നു.
കൈക്കുറ്റം ഇല്ലെന്നല്ല അതിനര്‍ത്ഥം. ഇത്തിരി കൂടി ഭേദമാണെന്ന് മാത്രം.
അങ്ങിനെ എഴുതി എഴുതി വരുമ്പോള്‍ ശരിയാകും.
ശരിയാകുന്നത് മാത്രം പ്രസിദ്ധീകരിക്കാന്‍ കൊടുക്കൂ.

എന്തായാലും അഭിനന്ദനങ്ങള്‍

Click here for the article
-സേതു രാമന്‍, തമിഴ്നാട്,