Monday, December 17, 2007

യോഗ്യന്മാര്‍ വീണ്ടുമുണ്ട്

യോഗ്യന്മാര്‍ വീണ്ടുമുണ്ട്
ഈ പരിപാടി മാത്രമല്ല, ഈ വിഡ്ഡിപ്പെട്ടിക്കു മുമ്പിലിരുന്നു വിലപ്പെട്ട സമയം, കുടുംബകാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളും മറന്നു, സംസ്ക്കരശൂന്യമായ കോപ്രായങ്ങള്‍ കണ്ട്, വീടിനുള്ളില്‍ സ്വയം തളച്ചിട്ട്, നശിപ്പിക്ക എല്ലാവരും തലക്കു കീണുക്കു കൊള്ളാ‍ന്‍ യോഗ്യരാണു!

Click here for the article
-ഒരു ദേശാഭിമനി, കേരളം,