Sunday, December 23, 2007

കള്ളാക്കണക്ക് കെട്ടി എഴുന്നെള്ളിക്കല്ലെ

കള്ളാക്കണക്ക് കെട്ടി എഴുന്നെള്ളിക്കല്ലെ
ഇത്തരത്തിലിള്ള ഒരു കണക്കുമ് ആരുമ് എടുത്തെവെച്ചിട്ടില്ല ഇതൊക്കെ വല്ല ഹസ്സനോ ഷാനവാസോ ഒക്കെ ചാനലില് തട്ടിവിട്ടോളുമ് പിന്നെ കേരളത്തിലെ നസ്രാണിയുടെ കാര്യമ് പറയുന്പോള്` നേരെ ഒരു കേറ്റമല്ലേ അഖിലേന്ത്യാക്കണക്കുമായി. ലോകത്തൊട്ടകെയുള്ള സ്കുള് പിള്ളരെ കണക്കെടുത്ത് നാളെ സിങ്കാളോ കത്യാരോ കുമ്മനമോ ഒക്കെ വന്നാലെന്തോ ചെയ്യുമെന്റെ കറ്ത്തവേ

Click here for the article
-സുധാകരന്, കോഴിക്കൊട്,