Saturday, December 15, 2007

നാണക്കേട്‍

നാണക്കേട്‍
കഴിഞ്ഞ കുറെ ആഴ്ചകളായി പുഴയിലെ ശുദ്ധജലത്തില്‍ അമേധ്യം കലക്കിവിടുകയാണ്‍ ശ്രീ. ശശിധരന്‍. ഇദ്ദേഹത്തിന്റെ പാതകം പുഴയില്‍ തുടരുന്നത്‍ എഡിറ്റോറിയല്‍ ടീമിനും നാണക്കേടാകും

Click here for the article
-സുദീപ്‍, ബാംഗ്ലൂര്‍,