ജ്യോതിറ്ഗമയപുതിയ എഴുത്തുകാരുടെ അതിഭാവുകത്വങ്ങളോ അമിത അലന്കാരങ്ങളോ ഇല്ലാതെ പെരുംപറമ്പത്ത് വളരെ ലളിതമായ ശൈലിയില് കഥ പറഞ്ഞ് വായനക്കാരനെ ശെരിക്കും ഒരു തനി ഗ്രാമത്തിലേക്ക് കൂടെ കൊണ്ട് പോവുന്നു..അത് കൊണ്ട് തന്നെയാവാം വേലപ്പനും വല്ല്യുപ്പയും കൊച്ചന്നൂറ് ഗ്രാമവും എല്ലാം വായനക്ക് ശേഷവും മനസ്സില് നിറഞ്ഞ് നില്ക്കുന്നത്... എഴുതുക മുസ്ത്ഫ ഇനിയും... നിങ്ങളെ പോലുള്ള എഴുത്തുകാരെയാണ് പഴമയെ മറന്ന ഈ പുതിയ തലമുറക്കാവശ്യം..!!
Click here for the article
-വേണു.പി.നായര്, കൊച്ചി ,