ഇവിടെ ഇങ്ങനെയൊക്കെ പുസ്തകമാക്കുമോ?ഞാന് നേരത്തെ സൂചിപ്പിച്ചതുപോലെ ഇതു പുസ്തകമാക്കണം. യു.എസ്സ്., ക്യാനഡ എന്നിവിടങ്ങളിലെ ജീവിതരീതിയെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുന്നതിനോടൊപ്പം തന്നെ (വ്യക്തിപരമായ) ഒരു vicarious അനുഭവം കൂടിയാണ് വായനക്കാരന് ഈ ഋതുഭേദങ്ങളുടെ ആത്മാര്‍ഥമായ വിവരണങ്ങളിലൂടെ കടന്നുപോകുന്നത്.
Click here for the article
-തോമസ്, സാന്‍ ഹോസേ,