Wednesday, January 16, 2008

കേള്‍ക്കണമെങ്കില്‍ ഈ ഭാഷതന്നെ വേണം

കേള്‍ക്കണമെങ്കില്‍ ഈ ഭാഷതന്നെ വേണം

ശശീധരന്‍റെ മിറര്‍ സ്കാന്‍ തുടക്കം മുതല്‍ വായിക്കുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും പലയിടങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട് ശക്തമായി തന്നെ. എന്നാല്‍
ഇത്തവണ മിറര്‍ സ്കാന്‍ അതിന്‍ റെ ഉള്ളടക്കം കൊണ്ട് ഏറെ ഉന്നതിയിലെത്തി എന്ന് നിസ്സംശയം പറയാം.

�മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പിമ്പുകളുള്ള എഴുത്തുകാരനാണ് എംടി� എന്ന 100% സത്യമായ പ്രസ്താവനയിലൂടെ ശശീധരന്‍ ഉള്ളം തുറന്നിരിക്കുന്നു. അതുകൊണ്ടാണ് മുകുന്ദന്‍ പറഞ്ഞത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍ റാക്കാന്‍ വേണ്ടിയാണ് നാലുകെട്ടിന്‍ റെ സ്വയംഭോഗാഘോഷം കൊണ്ടാടുന്നതെന്ന്.
പുറം ചൊറിയലിന്‍റെ അപ്പോസ്തലനായ മുകുന്ദന്‍ ഇനിയും അത് തുടര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
പയ്യന്നൂരിനടുത്തുള്ള ചന്തേരക്കാരന്‍ സ്വന്തം തൃഷ്ണയുടെ ഭാഗമായി ഉണ്ടാക്കിയ പ്രബ്ന്ധവും അതിനു ശേഷമുണ്ടാക്കിയ തിരക്കഥയും എം. ടി എന്ന ആരാധ്യപുരുഷന് കൈക്കുറ്റം തീര്‍ക്കാന്‍ കൊടുത്തപ്പോള്‍ ഉടമസ്ഥാവകാശം കാശ് കൊടുത്ത് വാങ്ങുകയും അതിന്‍ റെ കൈക്കുറ്റം സ്വന്തം ഭോഗാസക്തിയുടെ ഭാഗമായി മാറ്റിയെഴുതുക കൂടി ചെയ്തപ്പോള്‍ വടക്കന്‍ വീരഗാത ജനിക്കുന്നു. പേരു പോലും അതേ രൂപത്തിലായിരുന്നു ആദ്യമെഴുതപ്പെട്ടതെന്ന് അണിയറയില്‍ കേള്‍ക്കുന്നു. കിട്ടിയ പ്രതിഫലം പോക്കറ്റിലിട്ട് മിണ്ടാതിരിക്കാനേ ചന്തേരക്കാരന്‍ ഡോക്ടര്‍ കുട്ടിക്ക് പറ്റുകയുള്ളൂ. എലിക്ക് മല തുരക്കാനല്ലേ പറ്റൂ . മലയെ വീഴ്ത്താന്‍ പറ്റുകയില്ലല്ലോ.

അറ്പതു വര്‍ഷത്തിന്‍ റെ സ്വയം ഭോഗാഘോഷങ്ങള്‍ സംഘടിപ്പുകുമ്പോള്‍ മുകുന്ദന്‍ എന്ന പഴയ ചരസടിക്കാരന് ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ എങ്ങിനെയെങ്കിലും ഒരിക്കല്‍ കൂടി ഒരു കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കണം. ഇനിയും ആരാന്റെ കഥ യൊ നോവലോ കട്ടെഴുതാനൊന്നുമുള്ള പ്രതിഭ തന്നിലില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. കണ്ണു തീരെ പിടിക്കുന്നില്ലെന്ന്...
അധികാര ശ്രേണിയില്‍ ഒന്ന് പിടി മുറുക്കിയാലേ രക്ഷയുള്ളൂവെന്ന് ഈ ഗുമസ്തപണിക്കാരന് അറിയാം.
പിന്നെ എം ടി എന്ന കാമ‍ദേവ‍ന്റെ വ്യക്തിജീവിത‍ത്തെ കുറിച്ച് അദ്ദേഹത്തിന്‍ റേ സ്വന്തം ഭാര്യയോട് ചോദിക്കുന്നതിനേക്കാള്‍ സിനിമാഭിന‍യ‍ ഭ്രാന്തുപിടിച്ച ചില സ്ത്രീ രത്നങ്ങളോട് ചോദിക്കുന്നതല്ലേ.. പ്രേമ പരവശനല്ലേ നിളാ കാമുകന്‍.

നാലുകെട്ട് പത്തിലും പതിനൊന്നിലും പഠിക്കുന്ന പിള്ളാര്‍ക്കുള്ള ശുക്ലോത്പാദന മാര്‍ഗ്ഗമാണെന്ന് സമ്മതിക്കാതെ വയ്യ. എം. ടി. എന്ന ബിംബത്തെ പൂജിച്ച് സ്ഥാനങ്ങളും അര്‍ത്ഥങ്ങളും ടി. വി പരസ്യവും കരസ്ഥമാക്കാന്‍ യുവകഥാ കവിത ലേഖന, നിരൂപണ നോവല്‍ കര്‍ത്താക്കള്‍ സ്ഖലനമ് നടത്താന് മത്സരിക്കുന്നത് കാണുമ്പോള്‍ ദ്

ചോവ്വനാണെന്ന കോപ്ലംക്സ് കൊണ്ട് നമ്പൂതിരി വസ്ത്രം ധരിക്കുന്ന എം. വി. ദേവനെന്ന അഭിനവ സവര്‍ണ്ണനെ കൊണ്ട് കൂടുതലെന്തു പറയാന്‍..


ശശീധരന്‍ ഇങ്ങണെ കാര്യമായ വിമര്‍ശനം നടത്തുന്ന മിറര്‍ സ്കാന്‍ നല്ലതു തന്നെ. എന്നാല്‍ അനാവശ്യമായി ജുഗുപ്സാവഹമായ എഴുത്തിനെ വീണ്ടും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും
ജാഗ്രതൈ..

Click here for the article
-സേതുരാമന്‍, തമിഴ്നാട്,