Wednesday, January 2, 2008

ഗുജറാത്തും മോഡി സര്ക്കാരും

ഗുജറാത്തും മോഡി സര്ക്കാരും

താങ്കളുടെ അഭിപായേത്താട് പൂര്ണ്ണമായും ~നിക്ക് യോജിക്കുവാന് കഴയുന്നില്ല, ഉത്തര ഭാരതത്തിെന്റ ഗ്രൌണ്ട് ഇതിഹാസം വായിക്കാതെ അറിയാതെ അഭിപായം പറയുന്നതിത് അര്ത്ഥമില്ല. ദക്ഷിണ ഭാരതത്തിലെ മതസൌഹര്ദ്ദം ഉത്തര ഭാരതത്തിത് കാണുവാന് കഴിയുകയില്ല.

ഭാരതത്തിത് ഏതു സംസ്ഥാനത്ത് േമാഡിേയാപ്പോലെ പ്രബലനായ െരു ഭരണാധികാരിയുണ്ട് ഇടതു വലതു ചിന്താഗതിക്കാരുേടയും മൂന്നാം മുന്നണിയുേടയും ഭരണം നാം ഏവരും കണ്ടതേല്ല..... ഇവിടെ നാം ആേരയും കുറ്റപ്പെടുത്താതെ പുേരാഗമന പ്രവര്ത്തനങ്ങെഴ വിലയിരുത്തുക, ചെറുപ്പത്തിത് ഇടതു പ്രസ്ഥാനങ്ങളോടായിരുന്നു ചായ്വ്. പിന്നീട് ഏല്ലാം വിട്ടു.മേതതരം ഇഷ്ടെപ്പടുന്ന എരു മനുഷ഼നാണ.
മുകുന്ദന്
. െ

Click here for the article
-മുകുന്ദന്, ഗുജറാത്ത്,