Wednesday, January 30, 2008

ജഡാതിപതികളുടെ ജല്പനങ്ങള്

ജഡാതിപതികളുടെ ജല്പനങ്ങള്
പാവപ്പെട്ടവരെ പറ്റിക്കനുള്ളൊരു പൊടിയിടല്‍ പരിപാടി,'പി'പാര്‍ട്ടി മാനേജ്മെന്റ് സൂത്രം. അച്ചുമ്മാമന്റെ കൂടെയുള്ള സാധാരണക്കാരന്റെ വോട്ടും.മറുപക്ഷ്ത്തിന്റെ പണത്തിന്റെ പത്രാസും കൊണ്ട് അധികാരത്തിന്റെ കസേരക്കലു പണിയാനുള്ള വിദഗ്ദോപദേശം, അതാണീ വാഗ്ധോരണി. പുരോഹിതനേയോ,സാമുദായികനേതാവിനേയോ തെറിപറഞ്ഞാല്‍ ആവിഭാഗത്തിലെ സമ്പന്ന വിഭാഗത്തിനേ വേദനിക്കൂഎന്നും അതു കാശുകൊണ്ടൊതുക്കാമെന്നുമുള്ള വ്യാമോഹം. ഇവന്റെ യൊക്കെ വായ്നാറ്റം നിത്യവും വിധിക്കപ്പെട്ട ജനത.....'ജഡ' ജനാധിപത്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍..

Click here for the article
-http://kaavalaan.blogspot.com/, ന്ന്ന്ന്ന്ന്ന്ന്ന്ന്ന്,