വളരെ നല്ല കാര്യം തന്നെ എന്നു പറയാതെ വയ്യ. കാരണം താങ്കളുടെ ഈ സംരഭം മനോ വേദന , പ്രത്യേകിച്ച് ഭാവിയെക്കുറിച്ച് ധാരളം സ്വപ്നംങ്ങള് കാണുന്നവര്ക്ക് ~രു സമാധാനം നല്഼കുന്ന കാര്യം തന്നെ. താങ്കളുടെ ഈ നല്ല പ്രവര്഼ത്തിക്ക് ഈശ്വരനില്഼നിന്നും തീര്഼ച്ചയായും അനുഗ്രഹം കിട്ടുംമെന്നതിന് യാതോരും സംശയവും ബാക്കി വെക്കണ്ട
യോഗാഭിഷേക് ഭഗത്ത്,
Click here for the article
-യോഗാഭിഷേക്. വി.എസ്. ഭഗത്ത്., പാലക്കാട്,