Friday, January 4, 2008

നജിം തന്നെയാണ് മെച്ചപ്പെട്ടവന്‍

നജിം തന്നെയാണ് മെച്ചപ്പെട്ടവന്‍

ഞാനും ഈ പ്രൊഗ്രാം മുടങ്ങാതെ കാണുന്നവനാണ്. നജിമിന്റേതിനേക്കാള്‍ നല്ലോരു ശബ്ദം ഞാനിതുവരെ കേട്ടില്ല.

നജിമിനെ സ്റ്റാര്‍ സിങറായി തിരെഞ്ഞെടുത്തുകഴിഞ്ഞു എന്നോരു കിംവദന്തി കുറച്ചുനാള്‍ മുമ്പ് പരന്നിരുന്നു. ആ കുപ്രചരണം, നജിമിനെതിരായി വന്നോയെന്ന് സംശയം.

Click here for the article
-അങ്കിള്‍, തിരുവനന്തപുരം,