പിന്തിരിപ്പന്യു.ഡി.എഫ് മാത്രം പിന്തിരിപ്പന്‍ എന്ന ലേഖകന്‍റെ കണ്ടെത്തല്‍ വിചിത്രമാണ്. ജോസഫ് നയിക്കുന്ന പാര്‍ട്ടി ഇടതു മുന്നനിയിലല്ലേ. യെല്ലയിടത്ത്തുമിത്തരം പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ശ്രീകുട്ടന്‍ അറിയണം. ലേഖനം നന്നായി. പുഴക്ക് ആശംസ
Click here for the article
-മിതുന്‍മാത്യു, ചങ്ങനാശ്ശേരി ,