Wednesday, January 30, 2008

വെള്ളാപ്പള്ളി

വെള്ളാപ്പള്ളി
സി.പി.എം ഇപ്പോള്‍ വെള്ളാപ്പള്ളി നടെശന്റെ വാലില്‍ പിടിച്ചു. വെള്ളാപ്പള്ളി പരന്ച്ചാല്‍ ഒരാള്‍ പോലും കേള്‍ക്കാന്‍ ഇല്ല. അതറിയാത്ത പോട്ടന്മാര്‍ നയിച്ചാല്‍ പാര്‍ട്ടി എവിടെ എത്തും?

Click here for the article
-സീമ വിജയന്‍ , ആലപ്പുഴ ,