കക്കൂസ് ഭാഷ ഉപയോഗിച്ച് ശ്രീ. ശശിധരന് നടത്തുന്ന അഭിപ്രായപ്രകടനവുമ് അതിനോടു വായനക്കാരുടെ പ്രതികരണങ്ങളുമ് കൌതുകത്തോടെ വായിക്കാറുണ്ട്. രണ്ടുമൂന്നു ദിവസമ് മുന്പ് ഇവിടെ വന്നപ്പോള് ഇങ്ങനെ ഒരു കമന്റ് കണ്ടിരുന്നു:
പൂ*മോന്
ഏതു കു*യാടാ ഇതെഴുതിയത്? കു* ശശി, ക*കുളങ്ങര, ദുബായി
ഇപ്പോള് ആ കമന്റ് കാണുന്നില്ല. അഭിപ്രായപ്രകടനത്തില് ഭാഷ പ്രശ്നമല്ല എന്ന പത്രാധിപരുടെ നയമ് സത്യസന്ധതയുള്ളതാണെന്കില് ആ കമന്റ് എന്തുകൊണ്ടു നീക്കമ് ചെയ്തു? ശശിധരന് മറ്റെഴുത്തുകാരെ വിശേഷിപ്പിക്കാന് ഉപയോഗിക്കുന്ന ഭാഷയോടില്ലാത്ത അസഹിഷ്ണുത എന്തുകൊണ്ട് ക* ശശിയുടെ ഭാഷയോടു കാണിക്കുന്നു?
പുഴയുടെ പല കൈവഴികളിലൊന്നു മാത്രമാണ് മിററ് സ്കാന് എന്കില് മതു പംക്തികളൊന്നും പ്രസിദ്ധീകരിക്കുമ്പോള് അയയ്ക്കാത്ത ഒരു ഇമെയില് 'മിററ് സ്കാന് പുതിയ ലക്കമ് പ്രസിദ്ധീകരിച്ചു. അഭിപ്രായമെഴുതുക.' എന്നിങ്ങനെ വായനക്കാറ്ക്ക് അയയ്ക്കുന്നതെന്തുകൊണ്ട്? പത്രാധിപരുടെ പ്രിയപംക്തിയാണ് മിററ് സ്കാന് എന്നതല്ലേ വാസ്തവം?
Click here for the article
-രാജേഷ് വര്മ്മ, പോറ്ട്ട്‍ലന്ഡ്,