Friday, January 11, 2008

ഒരു പൊതു കക്കൂസിലൊ ഞാന്‍ കയറി?

ഒരു പൊതു കക്കൂസിലൊ ഞാന്‍ കയറി?
കഷ്ടം ,മലയാളത്തിലെ ലബ്ദപ്രതിഷ്ടരായ എഴുത്തുകാരെ കുറിച്ചുള്ളതാകു്മ്പോള്‍ കുറച്ചുകൂടി സഭ്യമായ ഭാഷ ആവമായിരുന്നു.താങ്കളുടെ വിലയിരുത്തല്‍ എന്തു തന്നെയാലും,ഈ ഭാഷാ പ്രയോഗങ്ങള്‍ തീരെ ശരിയായില്ല.ഇതു വായിക്കുമ്പോള്‍ ഞാന്‍ ഏതോ മൂനിസിപാലിറ്റി ബസ്സ്റ്റാന്റിലെ പൊതു മൂത്രപുരയില്‍ ,ചുമരിലെഴുതപെട്ട അഭാസങ്ങള്‍ വായിക്കാന്‍ നിര്‍ബന്ധിതനാക്കപെട്ടവന്റെ ഗതികേടിലകപെട്ടവനായി.എന്റെ പ്രിയപെട്ട എഴുത്തുകാരെകുറിച്ചയതു കാരണം വായിക്കാന്‍ ത്തുനിഞു.എന്തിനൂ താങ്കള്‍ ഇത്ര തരം താഴു്ന്നു.അത്രഗതികെട്ട്റ്റവനണോ താങ്കള്‍ വാക്കിന്റെ കാര്യത്തി?ഇതു നിങ്ങളുടെ സംസ്കാരം വിളിചോതുന്നു.കഷ്ട്മല്ലാതെന്തു പറയുവാന്‍.

Click here for the article
-രാജന്‍, മുംബൈ,