Friday, January 11, 2008

ശശിധരനെ കാണേണ്ട പോലെ കണ്ടവര്‍!

ശശിധരനെ കാണേണ്ട പോലെ കണ്ടവര്‍!

ശശിധരനെ വീണ്ടും വായിച്ചു!

പ്രത്യേകിച്ച്‍ പത്രപ്രവര്‍ത്തനം കൊണ്ട്‍ കള്ളും പെണ്ണും മാത്രമല്ല, വീടും പറമ്പും വരെ വാങ്ങിക്കൊണ്ടിരിക്കുന്ന (ശശിധരനെ പോലെ) ആള്‍ക്കാര്‍ ഉള്ള ഈ കാലത്ത്‍, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കമല്‍റാം സജീവും "ആവിഷ്കരിക്കാന്‍ സുഭാഷ് ച‍ന്ദ്രനോളം മിടുക്കുള്ളവന്മാരും" മാത്രമെ ശശിധരനെ കാണേണ്ട പോലെ കണ്ടിട്ടുള്ളു എന്നു തോന്നുന്നു!

Click here for the article
-ഹരി, സാന്‍ ഡിയാഗൊ,