നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട് മുലംപള്ളി പ്രശനങളെ തിരിച്ചറിയാന്‍ സാധാരണക്കാരന്റെ കോമണ്‍ സെന്‍സ് മതി. അവിടുത്തെ പ്രശ്നങ്ങളിലും പണ്ട് ഈ മുഖ്യന്‍ ഇടപെട്ടിരുന്നു എന്നത് ചരിത്രം. അന്ന് മുഖ്യനലയിരുന്നു വെറും പ്രതിപക്ഷ നേതാവുമാത്രം നഷ്ടപ്പെടുവാന്‍ ഒന്നുമില്ല എന്നാല്‍ ഇന്ന്‍ നഷ്ടപ്പെടാന്‍ ഒരുപാടുണ്ട് . കൊടിവച്ച കാറും പോലീസ് അകമ്പടിയും അങ്ങനെ ഒരുപാടു . അത് മാത്രമല്ല സ്വന്തം പക്ഷത്ത് നില്‍കുന്ന ജില്ല കമിറ്റി പോലും തിരിഞ്ഞു നോക്കാത്ത ഇവര്‍ക്കൊക്കെ വേണ്ടി എന്തിന് സമയം കളയണം
Click here for the article
-കിരണ്‍ തോമസ് , കൊച്ചി ,