കോപ്പിലെ ആദര്‍ശമെന്നു പിന്നെ മിണ്ടരുത്ബംഗാളില് ഭട്ടാചാര്യയും പിന്നാലെ മുതുമുത്തഛനായ ബസുവും കാലുമാറി ചവിട്ടുമ്പോള്‍ വേലിക്കകത്തായ വി എസ്‍ നാക്കുകൊണ്ടെങ്കിലും മറുപടി കൊടുക്കുന്നുണ്ടായിരുന്നു. പിന്നെ പാര്‍ട്ടി പരിപ്പുവടയും കട്ടന്‍ ചായയും കൊണ്ടുനടന്ന കാലം മാറിയെങ്കിലും അടിസ്ഥാന ആശയത്തില്‍ നിന്നു വ്യതിചലിക്കുന്നു എന്നത്‍ സത്യമാണ്‍. അതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പാര്‍മെന്ററി മോഹവും, പാര്‍ട്ടി നേതാക്കള്‍ പൂമൂടലും പ്രോപ്പര്‍ട്ടി വാങ്ങലും സുഖലോലുപതയും കൊണ്ട്‍ നടക്കുന്നു. ആശയം ജയിച്ച ശേഷം അണികള്‍ രക്ഷപ്പെട്ട ശേഷം പോരെ ഇതൊക്കെ. ആവാം മറ്റു പാര്‍ട്ടികളെ പോലെ. പക്ഷേ കോപ്പിലെ ആദര്‍ശമെന്നു പിന്നെ ഇപ്പറയുന്ന നേതാക്കള്‍ മിണ്ടരുത്‍.
Click here for the article
-AJITH SARKKAR, DUBAI,