കേമം..!! സ്വന്തമായൊരു ശൈലി സാഹിത്യ ലോകത്ത് കെട്ടിപടുക്കാന് കഴിയുമെന്ന് നിങ്ങളുടെ ജ്യോതിര് ഗമയ വായിച്ചപ്പോള് തന്നെ മനസ്സിലായി. ഇപ്പോള് അതൊന്ന് കൂടി ഉറപ്പിക്കാന് ഈ കഥക്കും കഴിഞ്ഞിരിക്കുന്നു. ആക്ഷേപ ഹാസ്യത്തിലൂതടെ സമുദായത്തിലെ അനാചാരങ്ങള്ക്ക് എതിരെ പ്രതികരിക്കാന് ശ്രമിച്ചത് പ്രശംസനാര്ഹമം തന്നെ. ലളിതം സുന്ദരമെന്ന് ഒററ വാക്കില് പറയാമെന്കിലും വളര്ന്ന് വരുന്ന പുതിയ എഴുത്തുകാരന് എന്ന നിലക്ക് ഇതിലുപരി പ്രശംസയര്ഹിക്കുന്നു.
Click here for the article
-ആഷിക്‍. വി.പി, കുവൈത്ത്,