Sunday, February 24, 2008

കമ്മ്യൂണിസ്റ്റ്കാരന്‍

കമ്മ്യൂണിസ്റ്റ്കാരന്‍
പിണറായി ആരാണെന്നു അറിയാന്‍ ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്നു ഹരിപ്രസാദ് അറിയണം. കണ്ണൂരിലെ പാറപ്പുറത്ത് കിളിര്‍ത്ത ഈ പാര്‍ട്ടിയെ കേരളെയരുടെ നെഞ്ചിലെ കത്തുന്ന വികരമാക്കിയത് പിണറായിയാണ്, എ.കെ.ജി, ഈ എം എസ്, നായനാര്‍ എന്നിവര്‍ക്ക് പകരം വെക്കാവുന്ന പേരാണു പിണറായി. ചങ്കില്‍ ചോരയുള്ള ഏതു വിപ്ലവകാരിയും അദേഹത്തിന്റെ വാക്കുകള്‍ കാതോര്‍ക്കും,
ലാവ്‌ലിന്‍, ഫരിസ് എന്നെല്ലാം പരന്ച്ചു ചുമ്മാ വിരട്ടല്ലേ, ഇത് കന്നുരിന്റെ കരളുരപ്പാ. അതോര്‍ക്കണം. എന്ത് പേന ഉണ്തിക്കും നൃത്തം ചെയ്യാനുള്ള കളിയനല്ല കമ്മ്യൂണിസ്റ്റ്കാരന്‍, ജസ്റ്റ്

Click here for the article
-അരുണ്‍ ലാല്‍ , തലശ്ശേരി ,