മനോഹരം..!!വൃദ്ധ സദനങ്ങളിലെ ജീവിതത്തേക്കാള് വേദനാജനകമായ ഒരു ജീവിതത്തെ വരച്ച് കാണിക്കാന് താന്കള്ക്ക് കഴിഞ്ഞിരിക്കുന്നു.പാക്കരന് മാഷും കഥകളും കാലഹരണപ്പെട്ടിരിക്കുന്നു.. അലിഖിത നിയമങ്ങള്ക്കേ ഇനിയുള്ള കാലങ്ങളില് പ്രസക്തിയുള്ളു.അണു കുടുംബങ്ങളിലൂടെ നമുക്ക് അന്ന്യമായ ബന്ധങ്ങള്... വരും കാലങ്ങളില് നമ്മുടെ നിഴലുകളും ന്ഷ്ട മായേക്കുമോ..? ആ വേനലറുതിക്ക് മുന്നെ സ്വയം തിരുത്താന് ജനങ്ങള് സന്മനസ്സ് കാണിച്ചെന്കില്..!! ഭാവുകങ്ങള്..!
Click here for the article
-മുസ്തഫ പെരുമ്പറമ്പത്ത്, അബുദാബി,