Thursday, February 7, 2008

വായില്കൊടുപ്പ്

വായില്കൊടുപ്പ്

എത്ര പറഞ്ഞാലും നിങ്ങള്‍ കേള്‍ക്കില്ല എന്നു വച്ചാല്‍ എന്താ ചെയ്യുക? ഈ തീട്ടത്തെ ഇനിയും ഞങ്ങള്‍ സഹിക്കണോ മാഷേ..
ശുക്ളം, വായില്‍ കൊടുപ്പ്‍, കൊള്ളാം.. തറഭാഷകള്‍ ഇനിയും വരട്ടെ..

പ്രിയ എഡിറ്റര്‍..നിങ്ങള്‍ ഈ അമേധ്യത്തെ താങ്ങിക്കോളൂ..ഒരു എളിയ അഭര്‍ഥനയുണ്ട്‍.. സോര്‍സിംഗ്‍ എ സിവിലൈസേഷന്‍ എന്ന ബൈലൈന്‍ മാറ്റി 'സോയിലിംഗ്‍ എ സിവിലൈസേഷന്‍' എന്നാക്കി മാറ്റുക.

(തുണിയഴിച്ച്‍ തെറിപറയുന്ന കവലയിലെ കള്ളുകുടിയനെ ആണു ഓര്‍മവരുന്നത്‍.കഷ്ടം... )

Click here for the article
-രവി, കൊച്ചി,