ഇനിയും വഞ്ചിതരാവരുത്ജീവിതം കരുപ്പിടിപ്പിക്കാന്഼ സ്വന്തമായതെല്ലാം വിറ്റുപെറുക്കി മരുഭൂമിയിലേക്ക് യാത്രയാവുന്ന പാവങ്ങളെ ചതിച്ച് തിന്നുകൊഴുക്കുന്ന അബ്ദുള് ഖാദര്മാരെ നിയമത്തിന് മുന്നില് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ഇനിയും വഞ്ചിതരാവാനിരിക്കുന്ന ആയിരങ്ങള്ക്ക് മമ്മുകണിയത്തിനെ്റ ഈ അനുഭവക്കുറിപ്പുകള് ഓരു പാഠമായെങ്കില്‍ എന്ന് ആശിക്കുകയാണ്. കഥാകൃത്തിന് അഭിനന്ദനങ്ങള്
Click here for the article
-സുനീര്഼ അലി, ഇടപ്പള്ളി,