പ്രതികരിക്കാന്‍ തെറി പറയേണ്ടതില്ല പറഞ്ഞതില്‍ കുറെയേറെ സത്യമുണ്ട് .... അതിനോട് യോജിക്കാന്‍ മലയാളിയുടെ ദുരഭിമാനം സമ്മതിക്കില്ലായിരിക്കാം . ഭാഷാ പ്രയോഗം ശരിയായില്ല എന്ന് പറഞ്ഞേ പറ്റുകയുള്ളൂ ... ഭാഷ വളരെ മെച്ചപ്പെടുത്തേണ്ടിയിരുന്നു ... ക്ഷോഭത്താല്‍ അസഭ്യം , പ്രത്യക്ഷമായാലും പരോക്ഷമായാലും , വിളിച്ചു വിളിച്ചു പറയുന്നതു ഒഴിവാക്കണം .
Click here for the article
-സനില്‍ എസ് . കെ, ഷാര്‍ജ ,