Thursday, March 6, 2008

വിമര്‍ശനത്തില്‍ ദയ പാടില്ല കൂട്ടരേ...!

വിമര്‍ശനത്തില്‍ ദയ പാടില്ല കൂട്ടരേ...!

ആര് ആരോട് എപ്പോള്‍ എന്തിനു പറഞ്ഞു?
ആവോ/!

പണത്തോടോ പദവിയോടോ പഞ്ഞത്തോടോ ചായാതെ മിറര്‍സ്കാന്‍ 'പഴം'പറച്ചില്‍ ഭാഷയെ അനവസരത്തില്‍പോലും തുണിയുരിച്ച് തോലുരിച്ച് അവഹേളിക്കുന്നുണ്ടെങ്കിലും സമൂഹം തൃണവത്കരിച്ചുപോലും കാണാന്‍ മടിക്കുന്ന ചില ശരികേടുകളെ ഷൂട്ട് പോയിന്റില്‍ നിര്‍ത്താന്‍ ഉതകുന്നു.
മിറര്‍സ്കാന്‍ മുതല്‍ ഒരടിയൊഴുക്ക് പുഴയെ വ്യക്തമായി വളച്ചൊടിക്കുന്നുണ്ട്.
'ഭൂമി' തിളയ്ക്കണതാവണം. മാതാവേ..........!

പറയാന്‍ പാടില്ലാത്തത്:
ഒടുക്കമൊരു 'ബിനാമി' ശശിധരനെയെങ്കിലും വെളിച്ചത്ത്, ഒരു പടമെങ്കിലും മാലയിട്ട്,
ഒരജ്ഞാതന്റെയെങ്കിലും!
നമുക്കെന്താണ് എന്തിനാണ് ബാക്കിയാവുന്നത്?!

Click here for the article
-നവീന്‍, kwt,