Sunday, March 2, 2008

വികസനം നടക്കുമ്പോള്‍

വികസനം നടക്കുമ്പോള്‍

സുവിരാജ്,

നമുക്കു വികസനം വേണം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആത്മബന്ധങ്ങളെ പിളര്‍ത്തി പാഞ്ഞു വരുന്ന അതിവേഗ വികസനങ്ങളില്‍ മാനുഷികതയുടെ തരിമ്പുമില്ലല്ലോ. പ്രക്യതിയെ നശിപ്പിക്കാതെ കേരളത്തിനിണങ്ങുന്ന ഒരു വികസനനയത്തെ രൂപപ്പെടുത്താനും ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഇവിടെയാര്‍ക്കു നേരം?

വികസനം കണ്ണീരൊലിപ്പിച്ചല്ല, കണ്ണീരൊപ്പിയാണു നടക്കേണ്ടത്‌, ഭരണനിപുണരായ രാഷ്ട്രമീമാസകരെ... ! ഇങ്ങനെയുള്ള ചിന്തകള്‍ ഇനിയും താങ്കളുടെ ഏടിറ്റോറിയലുകളില്‍ ഉണ്ടാവട്ടെ...

സസ്നേഹം

ശ്രീക്യഷ്ണദാസ്‌ മാത്തൂര്‍

Click here for the article
-ശ്രീകൃഷ്ണദാസ് മാത്തൂ൪, മാത്തൂ൪,