Monday, March 24, 2008

കമ്മ്യൂണിസം ചുക്കോ കാപ്പിയോ

കമ്മ്യൂണിസം ചുക്കോ കാപ്പിയോ
കോടതി മര്ദന ഉപാദി തന്നെ എന്നാണ് ഇന്നും എന്നും കമ്മ്യൂണിസ്റ്റ് പര്‍ടികള്‍ കരുതുന്നത്. എതെന്കിലും സങാവ് മറിച്ച്‌ പറയില്ല. കമ്മ്യൂണിസം ചുക്കോ കാപ്പിയോ എന്ന് ലേഖകന്‍ ആദ്യം പഠിക്കട്ടെ.
എന്നിട്ട് മതി ഉപദേശം.

Click here for the article
-ശ്യാം.കെ.മേനോന്‍, തലശ്ശേരി ,