ഈ ഉഗ്രന്‍ സീരീസ് ഇപ്പോഴേ കണ്ടുള്ളൂ. ലോക പോപ്പുലര്‍ സയന്‍സ് ചരിത്രത്തിലെ ചരിത്രമായ ഈ കൃതി ഇത്രനന്നായി പരിഭാഷ ച്വെയ്യുന്നതിന് പരമേശ്വരന്‍ സാറിന് നന്ദി. ഒപ്പം പുഴയ്ക്കും ആശംസകള്‍.
യൂണിവേഴ്സ് ഇന്‍ എ നട്ട് ഷെല്ലും, ബ്ലാക് ഹോള്‍സ് ആന്റ് ബേബി യൂണിവേഴ്സസും കൂടി പരിഭാഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Click here for the article
-സൂരജ് രാജന്‍, തിരുവനന്തപുരം,