വളരാന് ശ്രമിക്കൂ...എന്തിലും ഏതിലും ചീത്ത മാത്റം കാണുകയും അത് അശ്ളീലച്ചുവയോടുകൂടി അവതരിപ്പിക്കുകയും ചെയ്താല് നല്ല ലേഖനമാവുമൊ ശശിധരാ? അതോ ഇതാണ് ധീരമായ എഴുത്ത് എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടോ? അതല്ല, 'ഞാന് വഴിമാറി നടക്കാന് ധൈര്യപ്പെടുന്നു' എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ?
Click here for the article
-സൂര്യ, കൊച്ചി,