Wednesday, March 19, 2008

ജുഡീഷ്യറിയെ മാനിക്കുന്നു

ജുഡീഷ്യറിയെ മാനിക്കുന്നു
സി.പി.എം എന്നും ജുഡീഷ്യറിയെയും ന്യായാധിപന്‍മാരെയും ആദരിചിട്ടെ ഉള്ളു. അല്ല എന്ന് വരുത്താന്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ എഴുതി, ലേഖകന്‍ സ്വയം ചെറുതകുകയാണ്. എന്നാല്‍ ജുഡീഷ്യറിയെ അതിരു കടക്കാന്‍ അനുവദിക്കരുത്. കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുപോലെ ആലോചികേണ്ട കാര്യമാണിത്‌. അതെ പിണറായി നിലപാട്.

Click here for the article
-അനില്‍ കിഷോര്‍, കാസര്‍കോട്‌ ,