Sunday, March 9, 2008

വായിയ്ക്കാന്‍ പറ്റിയില്ല

വായിയ്ക്കാന്‍ പറ്റിയില്ല
യുണീക്കോഡു മലയാളത്തിലല്ലാത്തതു കൊണ്ടു് പുഴ വായിയ്ക്കാന്‍ പറ്റുന്നില്ല. നിങ്ങള്‍ ഇനി എന്നാണു് യുണീക്കോഡു സങ്കേതം സ്വീകരിയ്ക്കുന്നതു്?

Click here for the article
-കെവി, തൃശ്ശൂര്‍,