Tuesday, March 11, 2008

മറയ്ക്കാന്‍ ശ്രമിക്കുന്ന അറിവുകള്‍

മറയ്ക്കാന്‍ ശ്രമിക്കുന്ന അറിവുകള്‍
പലരും മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലേയ്ക്ക് ഈ ലേഖനം വെളിച്ചം വീശുന്നു. നരന് നരനശുദ്ധരായിരുന്ന ആ കാലത്തിന് ഒരു നൂറ്റാണ്ടു പോലും പഴക്കമില്ലായിരുന്നു എന്നറിയുമ്പോള്‍, കേരളം പറയുന്നത്ര പുരോഗമിച്ചിട്ടുണ്ടോ എന്നു സംശയം തോന്നും. ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ കേരളീയ സമൂഹം തുറന്ന മനസോടെ ഇഴപിരിച്ച് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

Click here for the article
-മാരീചന്‍ , കേരള,