Thursday, March 13, 2008

ഒഴിവാക്കാമായിരുന്നത്

ഒഴിവാക്കാമായിരുന്നത്
സുഹ്ര്ത്തെ,വളരെ ബ്രഹ്ത്തായൊരു ലേഖനമെത്ര മോശമായി എഴുതാമെന്നു ശശിധരന് തെളിയിച്ചിരിക്കുന്നു.പ്രസക്തമായ കാര്യങങളെഴുതുബോഴെക്കിലു ഓഴീവാക്കാമായിരുന്ന അശ്ല്ലില വക്കുകളാവര്ത്തിച്ച് ഭാഷ വികലമക്കി.നമുക്ക് നമ്മുതടെ പുഴ വേണെ,നമ്മുടെ വയല് വേണെ,ഇത് സമ്ര്രക്ഷിക്കാനാര്ക്കാ നേരം.മാധ്യമങ്ങളാണ് സത്ത്യം കാണാതെ പോകൂന്ന യദാ൪ഥ വില്ല൯.എന്ന് നൌഷാദ് email;aziz_noushad@rediff.com

Click here for the article
-അബദുല് അസിസ് നൌഷാദ്, ദുബായ്,